Tuesday, October 20, 2015

വെളിപ്പാട് 5-10


  1. കുഞ്ഞാട് ഒന്നാം മുദ്ര പൊട്ടിച്ചപ്പോൾ വന്ന ജീവി ?........ വെള്ളക്കുതിര (6:1).
  2. വെള്ളക്കുതിരയുടെ പുറത്തിരിക്കുന്നവന്റെ കൈയ്യിൽ ?........ഒരു വില്ലുണ്ട് അവന് ഒരു കിരീടവും ലഭിച്ചു   (6:1).
  3. രണ്ടാം മുദ്ര പൊട്ടിച്ചപ്പോൾ ?........ചുവന്ന കുതിര   (6:4 ).
  4.  ചുവന്ന കുതിരയുടെ പുറത്തിരിക്കുന്നവന്?........ഭൂമിയിൽ നിന്ന് സമാധാനം എടുത്തു കളയേണ്ടതിന് അധികാരം ലഭിച്ചു ഒരു വലിയ വാളും അവന് കിട്ടി    (6:4 ).
  5. മൂന്നാം  മുദ്ര പൊട്ടിച്ചപ്പോൾ?........കറുത്ത കുതിര (6:5 ).
  6. കറുത്ത കുതിരയുടെ പുറത്തിരിക്കുന്നവന്റെ കൈയ്യിൽ?........ഒരു തുലാസ് പിടിച്ചിരിക്കുന്നു (6:5 ). 
  7. നാലാം   മുദ്ര പൊട്ടിച്ചപ്പോൾ?........മഞ്ഞ കുതിര (6:8 ).
  8. മഞ്ഞ  കുതിരയുടെ പുറത്തിരിക്കുന്നവന്?........മരണം എന്ന് പേർ (6:7 ).
  9. അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ?........ദൈവവചനം നിമിത്തവും തങ്ങൾ പറഞ്ഞ സാക്ഷ്യങ്ങൾ ഹേതുവായും അറക്കപ്പെട്ടവരുടെ ആത്മാക്കളെ യാഗപീടത്തിൻ കീഴിൽ കണ്ടു (6:9 ).
  10. ആറാം  മുദ്ര പൊട്ടിച്ചപ്പോൾ?........വലിയോരു ഭൂകമ്പം ഉണ്ടായി ,സൂര്യൻ കരിമ്പടം പോലെ കറുത്തു ,ചന്ദ്രൻ രക്തതുല്യമായി,അക്കഷത്ത്തിലെ നക്ഷത്രങ്ങൾ  വീണു,ആകാശം മാറിപ്പോയി,മലയും ദ്വീപും സ്വസ്ഥാനത്തു നിന്ന് ഇളകിപ്പോയി  (6:12-14 ).
  11. യിസ്സായേൽ മക്കളുടെ സകല ഗോത്രത്തിൽ നിന്നും മുദ്രയേറ്റപ്പെട്ടവരുടെ സംഖ്യ ?........144000 7(7:9 ).
  12.  ഏഴാം  മുദ്ര പൊട്ടിച്ചപ്പോൾ?........സ്വർഗ്ഗത്തിൽ ഏകദേശം അരമണിക്കൂർ മൌനത ഉണ്ടായി (8:1 ).
?........().