- മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ എത്ര അദ്ധ്യായങ്ങള്‍ ഉണ്ട്?- 16
- എഴുതിയ കാലഘട്ടം ?-എ ഡി 57-63
- തന്റെ ശിഷ്യന്മാര്‍ ആകുവാന്‍ യേശു ആരെയാണ് ആദ്യം തിരഞ്ഞെടുത്തത്?-ശിമോനും, അന്ത്രയോസും (മാര്‍ക്കോസ് 1:16)
- യേശുവിന്റെ ശിഷ്യന്മാരായ യാക്കോബിന്റെയും yയോഹന്നാന്റെയും പിതാവിന്റെ പേരെന്ത് ?-സെബെദി (മാര്‍ക്കോസ് 1:19)
- പരിശുദ്ധാത്മാവിനാല്‍ സ്നാനം കഴിപ്പിക്കും" എന്ന് യോഹന്നാന്‍ ആരെക്കുറിച്ചാണ് പറയുന്നത് ?--യേശുവിനെക്കുറിച്ച്
- യേശു സ്നാനമേറ്റ ഉടനെ ആകാശത്തില്‍ നിന്നു കേട്ട ശബ്ദ്ധം ?- " നീ എന്റെ പ്രിയ പുത്രന്‍ നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു" (മാര്‍ക്കോസ് -1:11 )
- യേശുവിനെ മരുഭൂമിയിലേക്ക് പോകുവാന്‍ നിര്‍ബന്ധിച്ചത് ആര് ? -ആത്മാവ് (മാര്‍ക്കോസ് - 1:12)
- യേശു മരുഭൂമിയില്‍ എത്ര ദിവസം കഴിഞ്ഞു ?- 40 (മാര്‍ക്കോസ് - 1:13)
- മരുഭൂമിയില്‍ കഴിഞ്ഞ യേശുവിനെ ശുശ്രുഷിച്ചതു ആര് ?-ദൂതന്മാര്‍ (മാര്‍ക്കോസ് - 1:13)
- യേശുവിന്റെ ശിഷ്യന്മാരായ യോഹന്നാന്റെയും,യാക്കോബിന്റെയും പിതാവിന്റെ പേരെന്ത് ? സെബദി (മാര്‍ക്കോസ്1 - 19)
- പത്രോസിന്റെ സഹോദരന്‍ ? -അന്ത്രയോസ് (മാര്‍ക്കോസ് 1- 29)
- പക്ഷവാതക്കാരനെ ചുമന്നുകൊണ്ടു പോയത് എത്ര പേര്‍?-4 (മാര്‍ക്കോസ് 2:3 )
- മകളുടെ സൌഖ്യത്തിനു വേണ്ടി യേശുവിന്റെ അടുക്കല്‍ വന്ന പള്ളിപ്രമാണി ആര് - യായിറോസ് (മാര്‍ക്കോസ് 5:22)
- യോഹന്നാന്‍ സ്നാപകന്റെ തല താലത്തില്‍ വാങ്ങി അമ്മയ്ക്ക് കൊടുത്തത് ആര് ? - (മാര്‍ക്കോസ് 6- 26,27)
- 5 അപ്പവും 2മീനും കൊണ്ട് 5000 പോഷിപ്പിച്ചതിന് ശേഷം എത്ര കൊട്ട നിറച്ചെടുത്തു?- 12 കൊട്ട (മാര്‍ക്കോസ് 6:43)
- മനുഷ്യനില്‍ നിന്ന് പുറപ്പെടുന്നതാണ് മനുഷ്യനെ അശുദ്ദമാക്കുന്നത് എന്ന് പറഞ്ഞതാര് ?- യേശു (മാര്‍ക്കോസ് 7:16)
- യേശു രൂപാന്തരപ്പെട്ടപ്പോള്‍ പ്രത്യക്ഷപ്പെട്ട പഴയനിയമ വിശുദ്ധര്‍ ആരൊക്കെയാണ് ? മോശയും ,ഏലിയാവും (മാര്‍ക്കോസ് - 9:2-8)
- മനുഷ്യനെ അശുദ്ദമാക്കുന്നത്എന്തൊക്കെയാണ്?-പരസംഗം,കുലപാതകം,മോഷണം,അത്യാഗ്രഹം,ദുഷ്ടത,ചതി,വിടക്കുകണ്ണ്,ദുഷണം,അഹങ്കാരം,മൂഡതാ . (മാര്‍ക്കോസ് 9:22)
- ബര്‍ത്തിമായി എന്ന കുരുടനായ ഭിക്ഷക്കാരന്‍ സൌഖ്യം പ്രാപിച്ച സ്ഥലം? - യെരിഹോ (മാര്‍ക്കോസ് 10:46)
- മഹാനാകുവാന്‍ ആഗ്രഹിക്കുന്നത്
- ഈ മനുഷ്യന്‍ ജനിക്കാതിരുന്നേല്‍ കൊള്ളായിരുന്നു എന്ന് യേശു ആരെക്കുറിച്ചാണ് പറഞ്ഞത്?-യൂദാ - (മാര്‍ക്കോസ് 14:24)
- ഉപജീവനം മുഴുവന്‍ ശ്രീ ഭാണ്ടാരത്തില്‍ ഇട്ടതു ആരെ ?- വിധവ (മാര്‍ക്കോസ് 12:44)
- ക്രിസ്തു ദാവിദിന്റെ പുത്രന്‍ എന്ന് പറഞ്ഞത് ആര് ? -ശാസ്ത്രിമാര്‍ (മാര്‍ക്കോസ് 12:35)
- ഗത്സമനതോട്ടത്ത്തിലേക്ക് പോകുവാന്‍ യേശു തിരഞ്ഞെടുത്ത 3 ശിഷ്യന്മാര്‍ ആരൊക്കെ?പത്രോസ്, യാക്കോബ് ,യോഹന്നാന്‍ (മാര്‍ക്കോസ് 14:33)
- മര്‍ക്കോസിന്റെ ലേഖനത്തില്‍ എത്ര അദ്ധ്യാങ്ങള്‍ ഉണ്ട് ?-16 (മാര്‍ക്കോസ് 16)
Friday, August 24, 2012
മര്‍ക്കോസിന്റെ സുവിശേഷം
Labels:
02. മര്‍ക്കോസ്
Subscribe to:
Post Comments (Atom)
No comments:
Post a Comment