- സുവിശേഷത്തെക്കുറിച്ചു എനിക്ക് ലജ്ജയില്ല എന്ന് പറഞ്ഞതാര് ?----പൌലോസ് (1 :16 ).
- ദൈവത്തിൻറെ അരുളപ്പാടുകൾ ആരുടെ പക്കലാണ് സമർപ്പിച്ചിരിക്കുന്നത് ?---- യെഹൂദന്മാരുടെ പക്കൽ (3:1).
- ദൈവത്തിൻറെ നീതിയെ പ്രസിദ്ദമാക്കുന്നത് എന്ത് ?---- നമ്മുടെ അനീതി (3:5).
- അബ്രഹാമിന് നീതിയായി കണക്കിട്ടത് എന്ത് ?---- ദൈവത്തെ വിശ്വസിച്ചത് (4:3).
- പ്രവർത്തിക്കുന്നവന് കൂലി കണക്കിടുന്നത് എങ്ങനെ ?---- കടമായിട്ട് (4:4).
- ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിച്ച പൂര്‍വ്വപിതാവ് ?----അബ്രഹാം (4:18).
- ജാതികളുടെ അപ്പോസ്തലന്‍ ?----പൌലോസ് (4:13).
- ദൈവം ബഹുജാതികൾക്ക് പിതാവാക്കിയത് ആരെ ?----അബ്രഹാം (4:17).
- കഷ്ടത എന്തിനെ ഉളവാക്കുന്നു ?----സഹിഷ്ണതയെ ഉളവാക്കുന്നു (5:3).
- പാപം പേരുകിയേടത്ത് വർദ്ധിക്കുന്നത് എന്ത് ?---- കൃപ അത്യന്തം വർദ്ധിക്കുന്നു (5:20).
- ജഡത്തിന്റെ ചിന്ത ?----മരണം (8:6 .
- ദൈവത്തോടുള്ള ശത്രുത്വം എന്താണ് ?---- ജഡത്തിന്റെ ചിന്ത (8:6 ).
- സൃഷ്ടി ആരുടെ വെളിപ്പാടിനെയാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്?----ദൈവപുത്രന്മാരുടെ വെളിപ്പാടിനെ (8:19 ).
- നമ്മുക്ക് ലഭിച്ച ആദ്യ ദാനം ?----ആത്മാവ് (8:23).
- ന്യായപ്രമാണത്തിൻറെ അവസാനം ?----ക്രിസ്തു ().
- നീതീകരണം ലഭിച്ചവർക്ക് കിട്ടുന്ന അനുഭവം എന്ത് ?----തേജസ്കരണം (8:30 ).
- ബാലിന് മുട്ടുകുത്താത്ത എത്ര പേരെ ദൈവം ശേഷിപ്പിച്ചു ?----7000 (11:4 ).
- കെംക്രയ സഭയിലെ ശുശ്രൂഷക്കാരി ആരാണ് ?----ഫേബ (16:1).
- റോമാലേഖനം പൌലോസിൻറെ ആണെങ്കിലും അത് എഴുതിയതാരാണ്?----തെർത്തൊസ് (16:23).
- ദൈവത്തിൻറെ മക്കൾ ആരാണ് ?----ദൈവാത്മാവു നടത്തുന്നവർ (8:14).
Friday, November 22, 2013
റോമർ
Labels:
06.റോമർ
Subscribe to:
Post Comments (Atom)
No comments:
Post a Comment