Friday, February 28, 2014

1 കൊരിന്ത്യർ


  1.  കൊരിന്ത്യലേഖനം എഴുതിയത് പൌലോസും പിന്നെ ആരും കൂടിയാണ് എഴുതിയത്  ?---- പൌലോസും,സ്സോസ്തെനേസും  (1 :1 ).
  2. കൊരിന്ത്യസഭയിൽ പൗലോസ്‌ സ്നാനം കഴിപ്പിച്ച വ്യക്തികൾ ആരൊക്കെ  ?---- ക്രിസ്പോസിനെയും , ഗായോസിനെയും  (1 :15 ).
  3. അടയാളം ചോദിക്കുന്ന ജാതി ?----  യഹൂദന്മാർ  (1:22).
  4. ജ്ഞാനം അന്വേഷിക്കുന്ന ജാതി ഏതു?----  യവനന്മാർ (1 :22  ). 
  5. പൗലോസ്‌ നട്ടു , അപ്പല്ലൊസു നനച്ചു,ദൈവമത്രേ വളരുമാറാക്കിയത് ?----  കൊരിന്ത്യ സഭ (3  :6  ).
  6. പരിശുദ്ധത്മാവിന്റെ മന്ദിരം ഏതു ?----  മനുഷ്യശരീരം   (6:19 ).
  7. സ്വന്തം   ശരീരത്തിനു വിരോധമായി പാപം ചെയ്യുന്നവൻ ആർ
  8. നമ്മെ ചീർപ്പിക്കുന്നതു എന്ത് ?----  അറിവ് (8  :1).
  9. നമ്മേ ദൈവത്തോട് അടുപ്പിക്കാത്തത് എന്ത് ?----  ആഹാരം  (8:8).
  10. പരസംഗം നിമിത്തം ഒരു ദിവസത്തിൽ എത്ര പേർ വീണു ?---- 23000 (10:8).
  11. കർത്താവിനെ പരീക്ഷിപ്പിച്ചവർക്ക് എന്ത് സംഭവിച്ചു ?----  സർപ്പങ്ങളാൽ നശിച്ചു പോയി  (10:9).
  12. ദൈവം നമ്മെ വിളിച്ചത് എങ്ങനെ ജീവിക്കാനാണ് ?----   സമാധാനത്തിൽ ജീവിക്കാൻ ().
  13. ദൈവത്തിന്റെ പ്രതിമയും തേജസ്സും ആര് ?---- പുരുഷൻ (11:7 ).
  14. തലമുടി നീട്ടി വളർത്തിയിരിക്കുന്നതു അപമാനമായി ഇരിക്കുന്നത് ആർക്ക് ?----  പുരുഷന് (11:14 ).
  15. മരണത്തിൻറെ വിഷമുള്ളു  എവിടെ ?----പാപം (15:56).
  16. സ്വന്തം   ശരീരത്തിനു വിരോധമായി പാപം ചെയ്യുന്നവൻ ആർ?---- ദുർന്നടപ്പുകാരൻ  ( 6:18 ).
  17. "മാറാനാഥാ " എന്നാ വാക്കിന്റെ അർത്ഥം ?----   നമ്മുടെ കർത്താവ്‌ വരുന്നു ( ).

1 comment: